അമ്പലപ്പുഴ : വണ്ടാനം വൃക്ഷവിലാസം തോപ്പിൽ പരേതനായ പുരുഷന്റെ ഭാര്യ ലീല (67) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ: സുരേഷ്, മഹേശ്വരി.