ഓച്ചിറ: ചങ്ങൻകുളങ്ങര നിർമ്മാല്യത്തിൽ എസ്. ഹരി (74,റിട്ട.കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ: സുവർണിനി. മക്കൾ: അനൂപ്, സുനിത.