ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ ശ്രീനാരായണ ദർശന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 8ന് നടക്കുന്ന പഠനക്ലാസിൽ യോഗം കൗൺസിലർ പി. ടി മൻമദൻ പങ്കെടുക്കും.