ഓച്ചിറ : വവ്വാക്കാവ് ചങ്ങൻകുളങ്ങര കമല ഭവനത്തിൽ കാർത്തികേയൻ ( 71) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ബിന്ദു ,ഗംഗ, അനിൽകുമാർ. മരുമക്കൾ: വസന്തൻ, പരേതനായ കനകദാസ്, ചിക്കു. സഞ്ചയനം തിങ്കൾ രാവിലെ 8ന്