
അമ്പലപ്പുഴ : വാടയ്ക്കൽ ശിവമന്ദിരത്തിൽ കെ.വാസുദേവൻ നായർ (97) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട.കൺട്രോളിംഗ് ഇൻസ്പെക്ടറായിരുന്നു. വാടയ്ക്കൽ എൻ.എസ്.എസ് കരയോഗം പ്രസിസന്റ്, വാടയ്ക്കൽ പതിയാംകുളങ്ങര ശ്രീദേവി ക്ഷേത്ര ദേവസ്വം പ്രസിസന്റ് , കരിങ്ങനം പിള്ളി കുടുംബയോഗം പ്രസിസന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ കമലമ്മ. മക്കൾ : വി.എസ്.സതീശൻ, വി.എസ്.രമേശൻ, പരേതയായ സതീദേവി. മരുമക്കൾ : സീത, വസന്തകുമാരി, വിക്രമൻ നായർ. സഞ്ചയനം : 19 ന് രാവിലെ 9.15ന്