
ആലപ്പുഴ: കോൺഗ്രസ് കൊറ്റംകുളങ്ങര മണ്ഡലം മുൻ പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ കറുകയിൽ വാർഡ് തുളസി ഭവനത്തിൽ പി.പൊന്നപ്പൻ (78) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: അമ്പിളി, സന്തോഷ് കുമാർ, മിനിമോൾ. മരുമക്കൾ: കമൽകുമാർ, ചിഞ്ചു, ബൈജു. സഞ്ചയനം 15ന് രാവിലെ 9.45ന്.