അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി കൈതവളപ്പിൽ സുഗുണൻ (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ജയശ്രീ, ജയ, ബിനു, ജ്യോതി. മരുമക്കൾ: സുരേന്ദ്രൻ, സജീവൻ, ജിജി. സഞ്ചയനം ശനിയാഴ്ച വൈകിട്ട് 3 ന്.