അമ്പലപ്പുഴ : കരുമാടി കറുകപ്പറമ്പിൽ ആർ.രമണന്റെ ഭാര്യ സോജാദേവി (70) നിര്യാതയായി. മക്കൾ: രമാദേവി, രജി, രേണുക, രമ്യ. മരുമക്കൾ: ബൈജു, ഷാജി, ബിജു, മജു.സഞ്ചയനം 20 ന് രാവിലെ 9ന്.