m
മറിയാമ്മ ആന്റണി

ചമ്പക്കുളം : മങ്ങാട് പരേതനായ ചാക്കമ്മയുടെ ഭാര്യ മറിയാമ്മ ആന്റണി (കുഞ്ഞമ്മ, 78) നിര്യാതയായി.
മക്കൾ : ബിജി, ജോജൻ, ജിൻസി, ജിഷ, പരേതനായ ജിജി. മരുമക്കൾ മറിയാമ്മ, ബിന്ദു, അജി, ഫാനി, പരേതനായ ക്രിപ്സ്.
സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ചമ്പക്കുളം ബസലിക്ക ദേവാലയ സെമിത്തേരിയിൽ.