photo
കൃഷ്ണപിള്ള

ആലപ്പുഴ: കായംകുളം കൃഷ്ണപുരം കാറ്റാണിശേരിൽ കൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: കൃഷ്ണകുമാരി, ശ്രീകുമാർ, ശ്രീലേഖ. മരുമക്കൾ: ഹരിശ്ചന്ദ്രൻനായർ, ശ്രീജ, അനിൽകുമാർ. സഞ്ചയനം 21ന് രാവിലെ എട്ടിന്.