1

കുട്ടനാട് : കൈനകരി വാൽപ്പള്ളി വീട്ടിൽ പരേതനായ കെ.സി.ദാസിന്റെ ഭാര്യ പ്രിയംവദ (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മരുമകൻ രാജീവിന്റെ കുന്നങ്കരിയിലെ അഞ്ജനം വീട്ടിൽ. മക്കൾ: ഷൈലജ, പ്രീത. സജീവനാണ് മറ്റൊരു മരുമകൻ.