a
രാമചന്ദ്രന്‍നായര്‍

മാവേലിക്കര: അറനൂറ്റിമംഗലം ബിനുഭവനത്തിൽ രാമചന്ദ്രൻ നായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ : വത്സല, ബിജു, ബിന്ദു, ബിനു. മരുമക്കൾ: സൂരജ്ബാൻ, അശ്വതി, ഉണ്ണിക്കൃഷ്ണൻ, രേഷ്മ. സഞ്ചയനം 20ന് രാവിലെ 8.30ന്.