ചേർത്തല: വരേകാട് കൊല്ലപ്പള്ളി ശ്രീ മഹേശ്വരി പുരം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ പന്തൽ കാൽനാട്ടു കർമ്മം ദേവസ്വം പ്രസിഡന്റ് കെ.ആർ.സദാനന്ദൻ നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി ദിലീപ്, സെക്രട്ടറി കെ.എസ്.ശ്രീകുമാർ, കൺവീനർ ബൈജു ചിറയിൽ, ധനേഷ് കൊല്ലപ്പള്ളി, എം.ആർ.സുരേഷ്, അജി മൂശാരിപ്പറമ്പിൽ, മായ ദിലീപ് എന്നിവർ പങ്കെടുത്തു.