ghj
ഭാരതി

ഹരിപ്പാട്: കരുവാറ്റ പുത്തൻ കണ്ടത്തിൽ ഷാപ്പിൽ പരേതനായ വാസുദേവന്റെ ഭാര്യ ഭാരതി (80) നിര്യാതയായി. മക്കൾ: സാവിത്രി, സോമൻ, ഓമന, തങ്കമണി രമണി. മരുമക്കൾ: പരേതനായ വാസു, വത്സല, പരേതനായ ഉദയപ്പൻ, കാർത്തികേയൻ, കുഞ്ഞുമോൻ. സഞ്ചയനം 18ന് രാവിലെ ഏഴിന്.