ചേർത്തല:തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് 23ാം വാർഡ് വാരനാട് പുളിയ്ക്കൽ പി.ജെ.ജോഷി (51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വാരനാട് ലിസ്യു നഗർ പള്ളി സെമിത്തേരിയിൽ.ഭാര്യ:ബിന്ദു.മക്കൾ:രേഷ്മ ജോഷി,ഹർഷ ജോഷി.