photo
കുഞ്ഞമ്മ മൈക്കിൾ

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാംവാർഡ് ചിറയിൽ വീട്ടിൽ കുഞ്ഞമ്മ മൈക്കിൾ(87)നിര്യാതയായി.
മക്കൾ:ഷൈൻ,മേരി,റാണി.മരുമക്കൾ:വത്സമ്മ,തങ്കച്ചൻ,ബിജു.