obit
കൃഷ്ണപ്പൻ

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 12ാം വാർഡിൽ ജയകൃഷ്ണയിൽ കൃഷ്ണപ്പൻ (78) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ:ജയശ്രീ കൃഷ്ണപ്പൻ,ജയരാജ്.മരുമക്കൾ:എൻ.ആർ.പ്രസാദ്,സുജ ജയരാജ്.സഞ്ചയനം 18ന് രാവിലെ 10ന്‌.