ഭഗവതിപ്പടി : പെരുങ്ങല കളയ്ക്കാട്ടേത്തു പുത്തൻവീട്ടിൽ എം.വിജയൻപിള്ള (71- റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി.ഭാര്യ:ശശികല.മകൻ:ഹരി വി.എസ് (കെ.എസ്.ആർ.ടി.സി മാവേലിക്കര).സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്