കുറത്തികാട്:പ്രണവം (വാഴപ്പള്ളിൽ) ലക്ഷ്മി ചന്ദ്രശേഖരൻ (54-ലേഖ) നിര്യാതയായി.ഭർത്താവ് ചന്ദ്രശേഖർ (മസ്‌ക്കറ്റ്).മക്കൾ ശ്രീജചന്ദ്രൻ,പൂജചന്ദ്രൻ.മരുമക്കൾ വിഷ്ണു,നന്ദൻ.സഞ്ചയനം തിങ്കളാഴ്ച 9 ന്