 
കലവൂർ, മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വർഡിൽ പത്മാലയത്തിൽ പരേതനായ രാഘവപണിക്കരുടെ ഭാര്യ
പത്മിനിഅമ്മ (79, റിട്ട.കെ.എസ്.ഇ.ബി) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാജേശ്വരി (പോസ്റ്റ് ഓഫീസ് ചേർത്തല), സുധ,സുമ (വി.ഇ.ഒ ചമ്പക്കുളം ബ്ളോക്ക് ). മരുമക്കൾ : സുരേഷ് കുമാർ,ബാബുരാജ്,പത്മകുമാർ