 
കായംകുളം: കണ്ണമ്പള്ളിഭാഗം നെടുതറ തെക്കതിൽ ഹമീദ് കുഞ്ഞ് (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കീരിക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നബീസ കുഞ്ഞ്. മക്കൾ: സാജിത, റംലത്ത്, സീനത്ത്, അനി. മരുമക്കൾ: ഇല്യാസ്, ഇബ്രാഹിംകുട്ടി, ഷീജ പരേതനായ അബ്ദുൽ റഷീദ്.