ആലപ്പുഴ കാഞ്ഞിരംചിറ വാർഡിൽ വാലയിൽ ക്ലിറ്റസ് (88) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വെള്ളാപ്പള്ളി സെന്റ് ഫ്രാൻസിസ് അസീസി ദേവാലയ സെമിത്തേരിയിൽ.ഭാര്യ :ത്രേസ്യാമ്മ. മക്കൾ : മൈക്കിൾ,മേരിക്കുട്ടി. മരുമക്കൾ : ജോളി ,സേവ്യർ.