നൂറനാട്: പണയിൽ ഐശ്വര്യയിൽ കെ.രാഘവൻ (74) നിര്യാതനായി. ഭാര്യ: സതിയമ്മ . മക്കൾ : രസ്മ ,അശ്വതി. മരുമക്കൾ : ലനേഷ്, മഞ്ചുനാഥ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.