ആലപ്പുഴ : ശ്രീപാദം ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ഐ.ടി.ഐയിൽ 2020 -22 ബാച്ചിലെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ഇന്ന് രാവിലെ 11ന് ആറാട്ടുവഴി വാർഡ് കൗൺസിലർ ഡി.പി.മധു നിർവഹിക്കും.