തുറവൂർ : കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റി വരുന്ന ഗുണഭോക്താക്കൾ പുതിയ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ 2023 ഫെബ്രുവരി 28നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. അല്ലാത്ത പക്ഷം 2023 മാർച്ച് മാസം മുതൽ പെൻഷൻ ലഭിക്കുകയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.