അരൂർ:എരമല്ലൂർ കണ്ണിവീട്ടിൽ കെ. പി. ആന്റണി (79) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുത്രേസ്യ. മക്കൾ : കുഞ്ഞച്ചൻ, പോൾ, മിനി, ബിജു, പരേതയായ സാലി. മരുമക്കൾ:രാജു, ഷൈൻ, സ്മിത, ഷൈനി, സൗമ്യ .