അമ്പലപ്പുഴ: പുന്നപ്ര സെക്‌ഷനിൽ മുസ്ലിം സ്കൂൾ, വെമ്പാല നോർത്ത്, വെമ്പാല മുക്ക്, താനാകുളം സൗത്ത്, മഹേഷ് നമ്പർ 1,അങ്കണവാടി, മഹേഷ് നമ്പർ 2, ദേവി, അരുൺ പ്ലാസ്റ്റിക്, ഐ.ടി.സി, കൃഷിഭവൻ, തൂക്കംപറമ്പ് 1, തൂക്കുകുളം 2, മാതൃഭൂമി, സലാമത്ത് ഐസ്, തക്ബീർ ഐസ്, ചള്ളി ബീച്ച്, ഓൾഡ് വിയാൻ, സിന്ദൂര, നാലുപുരക്കൽ, കാപ്പിത്തോട്, പനച്ചുവട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.