ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി പത്താം വാർഡ് കോളനി നമ്പർ 59 ൽ പരേതനായ നാണപ്പന്റെ (സോഡ നാണപ്പൻ) മകൻ രാംലാൽ(49) നിര്യാതനായി. ഭാര്യ:സന്ധ്യ. മക്കൾ: ബിജിലാൽ, അമയലാൽ .