sashindaran

ആലപ്പുഴ : പൂങ്കാവ് കിഴക്കേച്ചിറയിൽ വീട്ടിൽ പരേതരായ കുമാരന്റേയും കമലാക്ഷിയുടെയും മകൻ ശശീന്ദ്രൻ (68) നിര്യാതനായി.അവിവാഹിതനാണ്. സഹോദരൻ :കെ.കെ.മോഹനൻ. സഞ്ചയനം ബുധനാഴ്ച വൈകിട്ട് മൂന്നിന്.