b-sreekumaar

തിരുവല്ല: പെരിങ്ങര പേരകത്ത് പടിഞ്ഞാറേതിൽ ബി.ശ്രീകുമാർ (സുകുമാരൻ സ്വാമി - 55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അജിത. മക്കൾ: അഭിജിത് പേരകത്ത് (ജന്മഭൂമി സബ് എഡിറ്റർ, ചെങ്ങന്നൂർ), അർച്ചന. മരുമകൻ: ജ്യോതി കൃഷ്ണൻ.