stephan-vaidyar

വെട്ടിക്കോട് : പുല്ലംപള്ളിൽ തെക്കതിൽ സ്റ്റീഫൻ വൈദ്യർ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കറ്റാനം തിരുഹൃദയ പളളിയിൽ. ഭാര്യ: ലീലാമ്മ. മകൾ: അസ്പാന.