ആലപ്പുഴ: കേരള,എം.ജി യൂണിവേഴ്സിറ്റികളുടെ ബി.കോം കോ - ഓപ്പറേഷൻ, ടാക്സേഷൻ, ബി.എ (ഇംഗ്ലീഷ്, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്), ബി.ബി.എ, എം.കോം, എം.എ (ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലീഷ്), പ്ലസ് വൺ കോമേഴ്സ്, ഹ്യൂമാനിറ്റിസ് തുടങ്ങിയ ക്ലാസുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷന് മിനർവ കോളേജ് ഓഫീസിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക് - 0477-2261754,8547861754, 9447464016