vasudevan
വാസുദേവൻ

കായംകുളം .എരുവ കിഴക്ക് പട്ടേത്ത് വാസുദേവൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ സരള. മക്കൾ: സന്തോഷ് ,സന്ധ്യ, സതീഷ്. മരുമക്കൾ പ്രീത, രതീഷ്, ലക്ഷ്മി.