അമ്പലപ്പുഴ : കരുമാടി ഭജനമഠം പത്തിൽ ചിറയിൽ (ദ്വാരക) ഗോപി (89) നിര്യാതനായി. സഞ്ചയനം 22ന് രാവിലെ 9ന്. ഭാര്യ: രത്നമ്മ. മക്കൾ: ഉഷ, ചിത്രപാലൻ (കുഞ്ഞുമോൻ), ഷിബു, ഉദയൻ ,ബാബു. മരുമക്കൾ: പരേതനായ ശ്രീരാമൻ, സുഷമ, രഞ്ജിനി, ഗിരിജ, രാജി