ചേപ്പാട് : മുട്ടം വലിയ കുഴി ദേവീവിലാസo 1086-ാം എൻ.എസ്.എസ് കരയോഗത്തിൽ നാളെ ഉച്ചയ്ക്ക് 2 ന് കുടുംബ സംഗമവും ആദരിക്കലും കരയോഗ മന്ദിരം കോൺഫറൻസ് ഹാളിൽ നടക്കും. കുടുംബ സംഗമം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ പിളള ഉദ്ഘാടനം ചെയ്യും.കരയോഗം പ്രസിഡന്റ് . വി.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.