ambala
ഗൺ സിംഗ്

അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസി ഗൺ സിംഗ് (73) നിര്യാതനായി. 2018ൽ തെരുവിൽ നിന്നും ശാന്തി ഭവനിൽ എത്തിയതാണ് . ഇയാളെപ്പറ്റി എന്തെങ്കിലും വിവരം അറിയാവുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 0477-22873 22.