കായംകുളം. മുതുകുളം കെ.എസ്.ഇ.ബി ഓഫീസിന്റെ പരിധിയിൽ നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ചിങ്ങോലി ഏരിയായിൽ ചൂരവിള - തുണ്ടിൽ മുക്ക് -എൻ.ഡി.പി.സി- എൻ.ഡി.പി.സി പി .എച്ച് സെൻറർ -വെമ്പുഴ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 11കെ.വി ടച്ചിംഗ്സ് നടക്കുന്നതിനാൽ സപ്ലൈ ഉണ്ടായിരിക്കുന്നതല്ല. മുതുകുളം കെ.എസ്.ഇ.ബി ഓഫീസിന്റെ പരിധിയിൽ നാളെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 5 വരെ വന്തികപ്പള്ളി ഏരിയയിൽ കുട്ടൻതറ പുത്തൻപറമ്പ് കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി തടസം നേരിടും.