
കൃഷ്ണപുരം : ഞക്കനാൽ ചെങ്കിലാത്ത് വീട്ടിൽ പരേതനായ രാജപ്പൻ ചെട്ടിയാരുടെ ( എക്സൈസ്) ഭാര്യ തങ്കമ്മാൾ (റിട്ട. ഹെഡ് ക്ളർക്ക്. സബ് രജിസ്ട്രാർ ഓഫീസ്) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ഷീബകുമാരി,ഷിബുകുമാർ,ഷിജുകുമാരി. മരുമക്കൾ: ശ്രീനിവാസൻ,രാധാകൃഷ്ണൻ,ഷീബ.