s

കുട്ടനാട് : കുട്ടമംഗലം സിജി ഭവനിൽ സുരേന്ദ്രൻ(76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് എസ്.എൻ.ഡി.പി യോഗം കുട്ടമംഗലം 22 ാം നമ്പർ ശാഖാ ശ്മശാനത്തിൽ.ഭാര്യ : പൊന്നമ്മ.മക്കൾ:സീമ,സിജിമോൻ.മരുമക്കൾ: ലാലി,രേഷ്മ.