ചങ്ങംകരി: കിഴക്കേറ്റത്ത് ചാക്കോ ജോസഫ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ :പരേതയായ അന്നമ്മ ജോസഫ്. മക്കൾ: ഷൈനി സജി, ഷാജി ജോസഫ്, ബിജി ജോസഫ്, ഷിജി സൈമൺ. മരുമക്കൾ: സജി കെ.ജോൺ, റിന്റാ കെ, മിനിമോൾ സ്‌കറിയ , ജോൺ സൈമൺ.