a


ചങ്ങംകരി: കിളിയൻവേലിയിൽ ആന്റണി പാപ്പൻ (തങ്കച്ചൻ,64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് എടത്വ സെന്റ് ജോർജ് ഫൊറോനപള്ളിയിൽ. ഭാര്യ : ഏലിയാമ്മ ആന്റണി.