ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് സെക്ഷനിലെ പക്കി, മനോജ്, മാത്തൂർ, മുരുകൻ, കുന്നേൽ, തിരുവമ്പാടി, കെ.എൽ.ഡി.സി, പനച്ചുവട്, വട്ടയാൽ, ഇൻകംടാക്സ്, ബീച്ച്‌ റിസോർട്ട്, കറുക, വനിതാ ശിശു, മത്സ്യഗന്ധി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9നും വൈകിട്ട് 6നും ഇടയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.