p
P.V രാജശേഖരൻ നായർ

കല്ലിശ്ശേരി: മഴുക്കീർ പട്ടേരി മീത്തിൽ പരേതനായ വേലായുധൻ നായരുടെ മകൻ പി.വി.രാജശേഖരൻ നായർ (74, റിട്ട.ജെ.സി.ഒ അസാം റൈഫിൾസ്) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ: ഗീത രാജൻ. മക്കൾ: രാഖിശേഖർ , രശ്മിശേഖർ . മരുമക്കൾ: ബിജോ , രഞ്ജിത്ത് രഘുനാഥൻ.