ചേർത്തല : നഗരസഭ 11-ാം വാർഡിൽ ഉള്ളാടൻചിറയിൽ പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ:ശാന്തമ്മ. മകൻ:പ്രശാന്ത്. മരുമകൾ:രജിമോൾ.