obit
ജാനകി

ചേർത്തല:നഗരസഭ 21ാം വാർഡ് പാലക്കൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (92)നിര്യാതയായി. ചേർത്തല തെക്ക് ആക്കയിൽ കുടുംബാംഗമാണ്.മക്കൾ:ശശീന്ദ്രൻ(ജില്ലാപഞ്ചായത്ത്),ബിജി(ചാരങ്കാട് കൊയർ കമ്പനി).മരുമക്കൾ:ശ്രീലത,ഗീതമ്മ.