d

കരീലക്കുളങ്ങര : മലമേൽഭാഗം സന്തോഷ്‌ ഭവനത്തിൽ ദാമോദരൻ (72) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ :സുധാമണി, സുനിമോൾ, സന്തോഷ്‌ കുമാർ, സുജാത. മരുമക്കൾ : സുധാകരൻ, അരവിന്ദൻ, നിഷ, ബിജു. സഞ്ചയനം വ്യാഴം രാവിലെ 9ന്..