കായംകുളം: കെ.പി റോഡിൽ മുരുക്കുംമൂട്ടിൽ പ്രവർത്തിക്കുന്ന എസ്.എൻ കോളേജ് ഒഫ് മാനേജ്മെന്റ ആന്റ് ടെക്നോളജിയിൽ ബി.എ (ഇംഗ്ളീഷ്, ഹിസ്റ്ററി, മലയാളം), ബി.കോം (CA Co-op & Fin) ക്ലാസുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 0479 2443224, 9656552571.