കുമാരപുരം : എരിക്കാവ് വൈഷ്ണവം വീട്ടിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ രാധാകൃഷ്ണൻ നായരുടെ ഭാര്യ ശ്യാമളാദേവി (62) നിര്യാതയായി. മക്കൾ : രാഖേഷ് കൃഷ്ണൻ,മഖേഷ് കൃഷ്ണൻ,രാഹുൽകൃഷ്ണൻ. മരുമക്കൾ : ലക്ഷ്മി, അക്ഷര, രാജിമോൾ സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.