കുട്ടനാട് : കിടങ്ങറ പുളിവേലിൽ വീട്ടിൽ സാബു കരുണാകരൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തെങ്ങണയിലുളള വട്ടച്ചാൽ പുതുപ്പറമ്പിൽ വീട്ടുവളപ്പിൽ. ഭാര്യ :സുനിത.മക്കൾ :സൗമ്യ(സൗത്ത് ഇന്ത്യൻ ബാങ്ക്), സന്ദീപ്. മരുമക്കൾ: ശ്യാംലാൽ (കാനറ ബാങ്ക്)