m

പള്ളിക്കൂട്ടുമ്മ: ഗുജറാത്ത് റിട്ട. ഗവ.ഉദ്യോഗസ്ഥൻ കെ.കെ. ജോർജ്ജ് കുന്നംങ്കേരിക്കലത്തിന്റെ ഭാര്യ മേഴ്സി ജോർജ്ജ് ((80) നിര്യാതയായി. സംസ്ക്കാരം 19ന് വൈകിട്ട് 3ന് പള്ളിക്കൂട്ടുമ്മ ഫാത്തിമ മാത ദൈവാലയ സെമിത്തേരിയിൽ.മക്കൾ: ബിജു കെ. .ജോർജ്ജ് (യു.എസ്.എ), ബിനു എം.ജോർജ്, ബിന്ദു ഷാ. മരുമക്കൾ: ബിനു , സീന, ഷാ ജോസഫ്.